SPECIAL REPORT'ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 'പെറ്റ' അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധം'; ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും വിശ്വ ഗജസമിതി; ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമോ? ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്നും നിരീക്ഷണംസ്വന്തം ലേഖകൻ17 March 2025 3:55 PM IST